മേരിയെ നിര്‍ദ്ദേശിച്ചതും മേരിക്കായി പാട്ടൊരുക്കിയതും ഞാന്‍

വടംവലി പ്രമേയമായി ബിബിന്‍ പോള്‍ സാമുവല്‍ ഒരുക്കിയിരിക്കുന്ന ആഹാ തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിലെ നായിക ശാന്തി ബാലചന്ദ്രനും സംഗീത സംവിധായിക സയനോര ഫിലിപ്പും സൗത്ത് ലൈവുമായി സംസാരിക്കുന്നു.