IN VIDEO ബാപ്പുജിയെ കൊല്ലിച്ചത് നെഹ്റു എന്ന് സംഘ് ലേഖകന്‍ ! By ന്യൂസ് ഡെസ്ക് | Friday, 4th February 2022, 7:26 pm Facebook Twitter Google+ WhatsApp Email Print വ്യാജചരിത്രം ചമച്ചുവെക്കുന്നതില്‍ കുപ്രസിദ്ധമായ ഫാസിസ്റ്റ് മസ്തിഷ്‌കങ്ങള്‍ ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വം നെഹൃു കുടുംബത്തിന്റെയും കമ്യൂണിസ്‌ററുകാരുടെയും തലയില്‍ വെക്കാനുള്ള ശ്രമം ആരംഭിച്ചതിന്റെ സൂചനയാണ് ഇത്തരം അപനിര്‍മ്മിതികള്‍.