പ്രിയങ്ക പാർലമെന്റിലേക്ക് മത്സരിക്കും, രാഹുലിന് കൂട്ടായി പ്രചാരണത്തിനും

സോണിയാഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന്  പിന്‍വാങ്ങുന്ന മുറക്ക് രാഹുലിന്  സ്വന്തം  കുടുംബത്തില്‍ നിന്നും സഹായവും പിന്തുണയും നല്‍കുന്ന ജോലി പ്രിയങ്ക തന്നെ ഏറ്റെടുക്കും.