പോപ്പുലര്‍ ഫ്രണ്ട് ബിജെപിക്കുള്ളിലും ?

പിന്നോക്ക-ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്ന പോപ്പുലര്‍ ഫ്രണ്ട് മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളില്‍ മാത്രമല്ല ബിജെപിയിലും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കെ. സുരേന്ദ്രന്‍. തങ്ങളുടെ പാര്‍ട്ടി കീഴോട്ടാണെന്നും എതിരാളികള്‍ വളരുകയാണെന്നും പറയുന്ന മറ്റൊരു നേതാവുണ്ടാകുമോ എന്നത് സംശയമാണ്.