പത്മനാഭന്‍ രതീഷിന് കാവലില്‍ മികച്ച വേഷം

ഭാവഹാവങ്ങളിലെവിടെയോ രതീഷ് സ്പര്‍ശമുള്ള എന്നാല്‍ വ്യത്യസ്തശൈലി തേടുന്നയാളാണ് പത്മനാഭന്‍. അകാലത്തില്‍ വിടപറഞ്ഞ പഴയ നായകന്റെ മകന് കൈനിറയെ ചിത്രങ്ങളാണിപ്പോള്‍