മധുവിന് നീതി ലഭിക്കണം

അട്ടപ്പാടി മധുവധക്കേസില്‍ 12 പ്രതികളുടെ ജാമ്യം  മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതി റദ്ദാക്കി.