കുരുതി - ക്വാറന്റൈന്‍ ആയത് കൊണ്ട് സംഭവിച്ചതാണ്

കുരുതി എന്ന മലയാള ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കു വെച്ച് പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും ..