കെ എം ഷാജി വെടി പൊട്ടിച്ചതിന് പിന്നില്‍

ലീഗിനെ സി പിഎമ്മിലെത്തിക്കാന്‍  പിന്നില്‍ നിന്ന് ചരട് വലിക്കുന്ന  ചില പ്രവാസി വ്യവസായികളെ    പ്രതിരോധത്തിലാക്കാനാണ് കെ എം ഷാജി ഇന്നലെ എം എ യൂസഫലിക്കെതിരെ ആഞ്ഞടിച്ചത് എന്ന് കരുതുന്ന വലിയ വിഭാഗം യു ഡി എഫിലുണ്ട്.