IN VIDEO കെ. സുധാകരന്‍- സതീശന്‍ ഗ്രൂപ്പുകള്‍. കോണ്‍ഗ്രസില്‍ പുതിയ ചേരികള്‍ By ന്യൂസ് ഡെസ്ക് | Monday, 14th February 2022, 7:21 pm Facebook Twitter Google+ WhatsApp Email Print വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തനിക്ക് സാദ്ധ്യതയേറാന്‍ ഉമ്മന്‍ചാണ്ടി- രമേശ് ദ്വയങ്ങളുമായി സഹകരിച്ചു പോകാനാണ് സുധാകരന്‍ ഇഷ്ടപ്പെടുന്നത്. ഇതിനെതിരെ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പ് ശക്തിപ്പെടുകയാണ്.