കെ.എം ഷാജിയെ പി.കെ കുഞ്ഞാലിക്കുട്ടി ഭയക്കുന്നോ?

പി കെ കുഞ്ഞാലിക്കുട്ടി ആഞ്ഞുപിടിച്ചിട്ടും കെ എം ഷാജിയെ തൊടാൻ കഴിയുന്നില്ല. ഒരു പത്തു കൊല്ലം മുമ്പായിരുന്നെങ്കിൽ ഷാജി പാർട്ടിയിൽ നിന്നും ആ നിമിഷം പുറത്തായേനെ. ലീഗിൽ കുഞ്ഞാലിക്കുട്ടി അനുനിമിഷം ദുർബലനാവുകയാണ്. എം പി സ്ഥാനം രാജിവച്ച് ഉപമുഖ്യന്ത്രിയാകാൻ വന്നതാണ് കുഞ്ഞാപ്പയുടെ അടിത്തറയിളക്കിയത്