മോദിക്ക് ബദല്‍ കെജരിവാളോ?

ബി ജെ പിക്കെതിരായ    ബദല്‍ രാഷ്ട്രീയത്തെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ തുനിയുമ്പോള്‍ കോണ്‍ഗ്രസിന് പകരം ആം ആദ്മിയാണ് അവരുടെ നാച്ചുറല്‍  ചോയ്‌സ് എന്ന് വരുന്നത് ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം ഇന്ത്യയില്‍  രൂപപ്പെടുന്നുവെന്നതിന്റെ സൂചനയാണ്