അങ്കമാലിയില്‍ നിന്നും 'കാവലി'ലെത്തിയ കിച്ചു പ്രതീക്ഷകളില്‍...

സുരേഷ്‌ഗോപിയുടെ എതിരാളിയായി അഭിനയിക്കാന്‍ അവസരം കിട്ടിയ ത്രില്ലിലാണ് കിച്ചു ടെല്ലസ്. ഇരുപത്തിയഞ്ചാം തീയതി റിലീസാകുന്ന കാവലില്‍ പോലീസ് വേഷമാണ് അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ കിച്ചുവിന്.