പണംകൊണ്ട് ആരെയും നിശ്ശബ്ദരാക്കാമെന്നത് സാമ്രാജ്യത്വരീതി

പാരിസ്ഥിതികമോ ജീവത്പ്രശ്‌നങ്ങളോ ഉന്നയിച്ചുകൊണ്ടുള്ള പ്രതിരോധങ്ങളെ പണംകൊടുത്ത് നിശ്ശബ്ദമാക്കാമെന്നുള്ള ഭരണകക്ഷിയുടെ നിലപാട് ഇടതുപക്ഷവ്യതിയാനമാണ്, ഭാവിയെക്കുറിച്ച് ഭയം തോന്നിക്കുന്നതാണ്. കെഎ ഷാജി സംസാരിക്കുന്നു.