ഇടുക്കി ഡാം തുറന്നു; മൂന്ന് വർഷങ്ങൾക്ക് ശേഷം

ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തി. മൂന്ന് വർഷത്തിന് ശേഷമാണ് ഡാം തുറക്കുന്നത്.