IN VIDEO മുസ്ലിമിന്റെ ദോശക്കടക്ക് ഹിന്ദു പേര് അനുവദിക്കില്ല ! By ന്യൂസ് ഡെസ്ക് | Wednesday, 15th September 2021, 10:36 pm Facebook Twitter Google+ WhatsApp Email Print മഥുരയിലാണ് സംഭവം. നടത്തിപ്പുകാര്‍ മുസ്ലീങ്ങളായതിനാല്‍ ശ്രീനാഥ് ദോശ കോര്‍ണര്‍ എന്ന പേര് അനുവദിക്കില്ല എന്നാക്രോശിച്ചുകൊണ്ടാണ് സംഘമായി വന്ന തീവ്രവാദികള്‍ ബോര്‍ഡുകള്‍ നശിപ്പിച്ചത്.