ആനപ്പകയ്ക്ക് ഉത്തരവാദി വനംവകുപ്പ് !

ആനപ്പക എന്നത് വെറും മിഥ്യയല്ല. അതിന്റെ സ്വസ്ഥതക്ക് ഭംഗം വരുത്തുകയെ ദ്രോഹിക്കുകയോ ചെയ്താല്‍ മനുഷ്യരോടു മൊത്തമാകും ആനകളുടെ പക. നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വരുത്തിവെച്ചത് അശാസ്ത്രീയമായ നടപടികളുമായി നീങ്ങുന്ന വനംവകുപ്പു തന്നെയാണ്. അനിമല്‍ ലീഗല്‍ ഫോഴ്‌സ് പ്രതികരിക്കുന്നു.