വാവാ സുരേഷിന് ഉത്രവധക്കേസില്‍ ഒന്നും അവകാശപ്പെടാനില്ലെന്ന് ഏംഗല്‍സ് നായര്‍

ഇടക്കിടെ അവകാശപ്പെടുന്നതുപോലെ വാവാ സുരേഷിന് ഉത്ര വധക്കേസ് തെളിയിച്ചതില്‍ യാതൊരു പങ്കൊന്നുമില്ലെന്നും അയാള്‍ പ്രശസ്തിക്കുവേണ്ടി നുണ പറയുന്നയാളാണെന്നും ആരോപണമുന്നയിച്ച് അനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി ഏംഗല്‍സ് നായര്‍ വിശദീകരണവുമായി രംഗത്ത്