രമ്യയ്ക്ക് അറിയുമോ ഈ മനുഷ്യനെ?

മനസ്സറിയാത്ത മാനഭംഗക്കുറ്റത്തിന് ഒരു ഇരുപത്തിമൂന്നുകാരന്‍ ജയിലില്‍ പോയി ഇരുപതു കൊല്ലമാണ് നരകിച്ചത്. രമ്യ പറഞ്ഞതു പോലൊരു നുണയായിരുന്നു അതിനു പിന്നില്‍. ഒടുവില്‍ കുറ്റവിമുക്തനാക്കി കോടതി വിധിക്കുമ്പോള്‍ അയാളുടെ കുടുംബത്തില്‍ ഒരാള്‍ പോലും ജിവിച്ചിരിപ്പുണ്ടായിരുന്നില്ല.