ജോജു ജോര്‍ജ്ജിനെന്താ കൊമ്പുണ്ടോ ?

സ്ത്രീകളോട് അസഭ്യം പറഞ്ഞ സിനിമാനടനെതിരെ എങ്ങനെ കേസെടുക്കുമെന്ന് പോലീസ് ചോദിച്ചെന്ന് ബിന്ദു കൃഷ്ണ. സമരം തുടരും.