മോദിയില്‍ നിന്നും യോഗിയിലേക്കുള്ള ദൂരം കുറയുന്നു

എന്ത് കൊണ്ട് മോദിയെ മാറ്റാൻ കഴിയുന്നില്ല എന്ന ചോദ്യത്തിന് പ്രതിപക്ഷത്തു മോദിയെ പോലൊരു നേതാവില്ല എന്നതാണ് ഉത്തരം..