കുഞ്ഞികൃഷ്ണനെ സി പി എമ്മിന് ഭയമാണ്

കഴിഞ്ഞ സെപ്തംബറിലാണ് വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയില്‍   നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയത്.  സി പി എം  പയ്യന്നൂര്‍ ഏരിയാകമ്മറ്റിയുമായി ബന്ധപ്പെട്ട് കോടികളുടെ ഫണ്ട് തട്ടിപ്പ് പാര്‍ട്ടി നേതൃത്വത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വി കുഞ്ഞികൃഷ്ണന്‍ ചെയ്ത   ഗുരുതരമായ കുറ്റം .