ശിവഗിരി മഠത്തിലെ സ്വാമി ഗുരു പ്രസാദിന് എതിരെ ലൈംഗിക പീഡന പരാതി

ശിവഗിരി മഠത്തിന് കീഴിലുള്ള ഗുരുധര്മ്മ പ്രചരണസംഘത്തിന്റെ സെക്ട്രറിയായിരുന്ന സ്വാമി ഗുരുപ്രസാദിനെതിരെ അമേരിക്കൻ മലയാളിയായ വീട്ടമ്മ ലൈംഗിക പീഡനമാരോപിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്കി