IN VIDEO കെ. സുധാകരനെ മാറ്റരുതെന്ന് എ.കെ ആന്റണിയും By ന്യൂസ് ഡെസ്ക് | Friday, 23rd December 2022, 2:08 pm Facebook Twitter Google+ WhatsApp Email Print സുധാകരനെ മാറ്റിയാല്‍ ഈഴവ സമുദായം എതിരാകുമെന്ന ഭയവും ഹൈക്കമാന്‍ഡിനുണ്ട്. ഇതേ കാര്യം തന്നെയാണ് ഏ കെ ആന്റെണിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.