നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 270 കടന്നു; കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ കേരളത്തിൽ നിന്നുള്ളവരുൾപ്പെടെ 288 ഇന്ത്യക്കാരെ കാണാനില്ല
കുട്ടികളടക്കം നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോർക്കാ; എംബസി വിവരം അനുസരിച്ച് എല്ലാവരും സുരക്ഷിതർ
നേപ്പാൾ നോവിന്റെ ആഴം അടയാളപ്പെടുത്തി സാറ്റ്ലൈറ്റ് ചിത്രങ്ങൾ; 165 മരണം, 800 പേരെ കാണാനില്ല; 300ഓളം ഇന്ത്യക്കാരേയും കാണാനില്ല
ദുരന്തഭൂമിയായി നേപ്പാൾ, മിന്നൽ പ്രളയത്തിൽ 162 പേർ മരിച്ചു, 750 പേരെ കാണാനില്ല; ഇന്ത്യൻ തീർത്ഥാടകരുടെ കാര്യത്തിൽ ആശങ്ക
നേപ്പാളിലെ മിന്നൽ പ്രളയം: 105 ഇന്ത്യക്കാരെ കാണാനില്ല; വിനോദ സഞ്ചാരത്തിനെത്തിയ 291 വിദേശപൗരന്മാരെ കാണാനില്ലെന്ന് നേപ്പാൾ ടൂറിസം ബോർഡ്
നേപ്പാളിൽ മിന്നൽപ്രളയം, ഗ്രാമങ്ങൾ ഒലിച്ചുപോയി; ഏഴ് പേർ മരിച്ചു, 40 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി 26 Aug 2026