രഞ്ജി ട്രോഫി; കേരളത്തിന്റെ സാദ്ധ്യതാ ടീമില്‍ ശ്രീശാന്തും

രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരളത്തിന്റെ സാദ്ധ്യതാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിന്‍ ബേബി എന്നിവര്‍ക്കും എസ്.ശ്രീശാന്തും 28 അംഗ സാദ്ധ്യതാ പട്ടികയില്‍ ഇടംനേടി.

ഈമാസം 30 മുതല്‍ ഫെബ്രുവരി എട്ട് വരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാവും താരങ്ങളുടെ പരിശീലന ക്യാമ്പ്. ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍.

Ranji Trophy semi-finals: Majumdar revives Bengal against Karnataka, Gujarat restrict Saurashtra

വ്യക്തിപരമായ അസൗകര്യം മൂലം ക്യാമ്പില്‍ പങ്കെടുക്കാനാവാത്തതിനാല്‍ പേസര്‍ ബേസില്‍ തമ്പിയെ  ഉള്‍പ്പെടുത്തിയിട്ടില്ല.

May be an image of text that says "Kerala Senior Team probables for preparatory camp Robin Uthappa Jalaj Saxena Sanju Samson Vishnu Vinod Anand Krishnan Mohammed Azarudeen Rohan Kunnumel Sachin Baby Salman Nizar Fanoos Sreeshanth S Nideesh M Vinoop ..Mahn Rohan Prem Tinu Yohannan Head Coach Mazar Moidu Asst Coach Unnikrishnan Physio Vysakh Krishna -Trainer Gabriel -Bowling Slinger support Saji Somasundaram Video Analyst Asif K M Basil P Akashay Chandran Sijo Mon Jopseph Mithun Abhishek Vatsal Govind Anand Joseph Sreeroop Mithun K Ajnas Akshay KC Arun M Visweshar Suresh http//.keacaketasocation.com ht/"രഞ്ജി ട്രോഫി സംബന്ധിച്ച് ബിസിസിഐയുടെ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല.