ന്താണ് ടിനി.. ഐ. എസ്. എൽ ഫിക്സ്ചർ ഒക്കെ ചോദിച്ചെന്ന് കേട്ടു... കൊച്ചിയിൽ ജനപ്രളയം ഒക്ടോബർ 7- ന് തുടങ്ങും

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇപ്പോൾ സന്തോഷത്തിന്റെ ഫുട്ബോൾ ഓർമ്മകളാണ്. ഫൈനലിൽ കാലിടറിയെങ്കിലും സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഏറ്റവും മികച്ച സീസനാണ് കളിച്ച് കഴിഞ്ഞിരിക്കുന്നത്. അതുപോലെ സ്വന്തം നാട്ടിൽ നടന്ന സന്തോഷ് ട്രോഫി കിരീടം കേരളം ചൂടി കഴിഞ്ഞിരിക്കുന്നു. അതുപോലെ ഗോകുലം കേരള ഐ.എസ്.എൽ നേടി കഴിഞ്ഞു.

ഇപ്പോഴിതാ കഴിഞ്ഞ വർഷത്തെ നഷ്ട കിരീടം വീണ്ടെടുക്കൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനും അത് കാണാൻ കാത്തുനിൽക്കുന്ന ആരാധകർക്കും ആവേശമായി അടുത്ത വർഷത്തെ ഐ,എസ്.എൽ സീസന്റെ മത്സരക്രമീകരണം പുറത്തുവന്നിട്ടുണ്ട്. ഒരിക്കൽക്കൂടി കൊച്ചി മണ്ണ് ഉത്ഘാടന മത്സരത്തിന് സാക്ഷ്യം വഹിക്കും. ഒക്ടോബർ 7 ന് തുടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടുന്നതോടെ പോരാട്ടത്തോടെ ആവേശ പോരാട്ടത്തിന് തിരി തെളിയും.

Read more

കഴിഞ്ഞ സീസണിലെ വലിയ വിജയത്തിൽ ഭാഗമായ പല കളിക്കാരും കൂടുമാറിയപ്പോൾ, മറ്റ് ടീമുകൾ വിദേശ താരങ്ങളെ വാങ്ങി കൂടിയപ്പോൾ ആരാധകർ ആഗ്രഹിച്ചിരുന്നു എന്നാണ് നമ്മുടെ ഒരു സൈനിൻ വരുന്നതെന്ന്. എന്തായാലും ആരാധകർ ആഗ്രഹിച്ച പോലെ വിദേശ താരങ്ങളുടെ കരാർ ഒപ്പിട്ട് കഴിഞ്ഞു. ഇപ്പോൾ ഡുറാന്റ് കപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് യുവനിര മികച്ച പ്രകടനമാണ് നടത്തുന്നത്.