സങ്കക്കാര വന്നതോടു കൂടി അതു മാറി, രാജസ്ഥാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനം

ഹൈദരലി സുല്‍ത്താന്‍

കുറെ കാലമായി രാജസ്ഥാന്‍ റോയല്‍സിനെ അലട്ടിയ ഒരു വലിയ പ്രശ്‌നം ആയിരുന്നു ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ ടീമിനോപ്പം സ്റ്റാഫ് പാനലില്‍ ഇല്ല എന്നത്.. കുമാര്‍ സങ്കക്കാര വന്നതോടു കൂടി അതു മാറി.. രാജസ്ഥാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനവും അതായിരുന്നു..

ഇനി ടീമിലോട്ട് വരാം.. ഇന്ത്യന്‍ ടീമിന്റെ കളി നടക്കുമ്പോള്‍ പേരിനു പോലും നമ്മുടെ എന്ന് പറഞ്ഞു റോയ്ല്‍സ് fb പേജില്‍ ഇടാന്‍ ആരുമില്ല എന്ന അവസ്ഥയില്‍ നിന്നും ഒരുപിടി പ്രോമിസിങ് താരങ്ങള്‍ ടീമില്‍.. ഇനി RR അഡ്മിന് സന്തോഷിക്കാം നമുക്കും..

ഇനി വിദേശ താരങ്ങളിലോട്ട് വന്നാല്‍ കുറെ ആരെയൊക്കെയോ വിളിച്ചെടുക്കുന്നതിനു പകരം ക്വാളിറ്റി താരങ്ങളെ തന്നെ എടുത്തു ബാക്ക് അപ്പ് പോലും..ബാറ്റിംഗ് ബൌളിംഗ് നല്ല ബാലന്‍സിങ് ടീം..

ആരും സ്വപ്നം കാണുന്ന ബോളിംഗ് നിര
ബോള്‍ട്
കൃഷ്ണ
അശ്വിന്‍
ചഹല്‍
കോര്‍ട്ടര്‍ നൈല്‍

ഏത് ടീമിനെയും പേടിപ്പിക്കുന്ന ബാറ്റിംഗ് നിര.ബട്‌ലര്‍

സഞ്ജു
പടിക്കല്‍
ജെയ്‌സവല്‍
ഹിറ്റ്മയര്‍
വന്‍ ടുര്‍സ്ന്‍

നല്ലത് എന്ന് പറയാവുന്ന ഓള്‍റൗണ്ടേഴ്‌സ്

മിച്ചല്‍
നീഷം
പരാഗ്

നന്ദി രാജസ്ഥാന്‍ റോയ്ല്‍സ്.. നല്ല ഒരു ടീമിനെ തന്നതിന്..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്