എന്റെ മുഖത്ത് ആണോ ഇന്നത്തെ മാച്ച് നടക്കുന്നത്, മാറ്റി വെയ്ക്കടാ അവന്റെ ക്യാമറ; ധവാൻ കൊടുത്ത സമ്മർദ്ദത്തിൽ പേടിച്ചിരുന്ന കാവ്യ മാരന്റെ നേർക്ക് ക്യാമറ വെച്ച ആൾക്ക് ശരിക്കും കിട്ടി; എന്താ മോനെ ക്യൂട്ട്നെസ് കൂടിപ്പോയോ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023- സീസണിൽ 2016-ലെ ചാമ്പ്യന്മാരായ സൺറൈസേഴ്‌സ് ഹൈദരാബാദിന് അത്ര മികച്ച തുടക്കമല്ല കിട്ടിയത് . എയ്ഡൻ മാർക്രം നയിക്കുന്ന ടീം ലീഗിൽ ഇതുവരെ ഒരു മത്സരം മാത്രമാണ് ജയിച്ചത്. ആദ്യ 2 മത്സരങ്ങളും തോറ്റ ടീം ഇന്നലത്തെ ജയത്തോടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു.

ടൂർണമെന്റിലെ 14-ാം മത്സരത്തിൽ, ഞായറാഴ്ച രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംഗ്‌സുമായി ഹൈദരാബാദ് ഏറ്റുമുട്ടി. ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഹൈദരാബാദ് മികച്ച ബോളിങ് പ്രകടനമാണ് നടത്തിയത്.

ആദ്യ ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ പഞ്ചാബ് താരം പ്രഭ്‌സിമ്രാൻ സിങ്ങിനെ പവലിയനിലേക്ക് തിരിച്ചയച്ചതാണ് ഹൈദരാബാദിന് മികച്ച തുടക്കമാണ് കിട്ടിയത്. എന്നിരുന്നാലും, പഞ്ചാബ് കിംഗ്‌സ് നായകൻ ശിഖർ ധവാൻ പുറത്താകാതെ 99 റൺസ് നേടി ടീമിനെ മാന്യമായ സ്കോറിലെത്തിച്ചു.

എതിരാളികളെ കുറഞ്ഞ സ്‌കോറിനു പുറത്താക്കാൻ ഹൈദരാബാദ് ശ്രമിച്ചപ്പോൾ , ധവാൻ അതിന് സമ്മതിക്കാതിരുന്നതോടെ ടീമിൽ നിരാശ ഉയർന്നു. ടീം ഉടമ കാവ്യ മാരനെ ടിവിയിൽ കാണിക്കുമ്പോൾ ക്യാമറാമാനോട് “ഹാറ്റ് റേ” എന്ന് പറയുന്നത് കാണാമായിരുന്നു. ധവാന്റെ വിക്കറ്റ് കിട്ടാത്തിൽ ഉള്ള അസ്വസ്ഥ ആയിരുന്നു കാവ്യയുടെ മുഖത്തും.

Latest Stories

ദേ പോയി ദാ വന്നു, മിന്നൽ വേഗത്തിൽ ഡ്രസിങ് റൂമിലെത്തി രാജകുമാരൻ; ശുഭ്മൻ ഗില്ലിനെതിരെ വൻ ആരാധകരോഷം

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി