ജഡേജ പുറത്തായതിന് പിന്നാലെ ഇന്ത്യൻ ക്യാമ്പിൽ നിന്നും നിരാശ വാർത്ത, ലീഡ് മോഹത്തിന് കിട്ടിയത് വമ്പൻ പണി

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ ആവേശകരമാക്കി ആദ്യ സെക്ഷനിൽ തന്നെ ഇന്ത്യയ്ക്ക് ജഡേജയുടെ വിക്കറ്റ് നഷ്ടമായി. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കി പിന്നെയുള്ള സെക്ഷനിൽ അറ്റാക്ക് ചെയ്യാൻ ഇരുന്ന ഇന്ത്യയുടെ പ്ലാനിനാണ് പണി കിട്ടിയിരിക്കുന്നത്. 28 റൺസെടുത്താണ് ജഡേജ പുറത്തായിരുന്നത്. എന്നാൽ ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ശ്രേയസ് അയ്യർക്ക് പകരം കെ.എസ് ഭരത്താണ് ക്രീസിലെത്തിയത്.

മൂന്നാം ദിവസത്തെ കളിക്ക് ശേഷം ശ്രേയസ് അയ്യർക്ക് നടുവേദന ഉണ്ടായെന്നും അതിനാൽ തന്നെയാണ് അദ്ദേഹത്തെ സ്കാനിംഗിനായി കൊണ്ടുപോയതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിച്ച് വരുകയാണ്.

അദ്ദേഹം കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ ലീഡ് മോഹത്തിന് അത് തിരിച്ചടിയാകുമെന്ന് കാര്യത്തിൽ സംശയവും ഇല്ല. പ്രത്യേകിച്ച് ഇന്ത്യ അത്തരത്തിൽ വേണമെങ്കിൽ ജയിക്കാം എന്ന ഘട്ടത്തിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ അഭാവം തിരിച്ചടി സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'