ഷെഖ ഹസ്സാ ബിന്റ് മൊഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു; യു.എ.ഇയില്‍ മൂന്നു ദിവസത്തെ ദുഖാചരണം

യുഎഇ പ്രസിന്ധന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അമ്മ ഷെഖ ഹസ്സാ ബിന്റ് മൊഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു. ഇന്നു രാവിലെയാണ് ഷെഖ ഹസ്സാ വിടവാങ്ങിയത്. ഇതേ തുടര്‍ന്ന് യു.എ.ഇയില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.

ഇന്നു മുതല്‍ മൂന്നു ദിവസത്തേക്കാണ് ദുഖാചരണം.