സിംഹത്തിനെ അതിന്റെ മടയിൽ പോയി കൊല്ലണം ! മൃഗശാലയിലെ സിം​​​​ഹ​​​​ക്കൂ​​​​ട്ടി​​​​ലേ​​​​ക്ക് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റിയ യു​​​​വാ​​​​വി​​​​ന് സംഭവിച്ചത്...

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഇ​​​​ൻ​​​​ഡോ​​​​റിൽ മൃ​​​​ഗ​​​​ശാ​​​​ല​​​​യി​​​​ലെ സിം​​​​ഹ​​​​ക്കൂ​​​​ട്ടി​​​​ലേ​​​​ക്ക് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റി യു​​​​വാ​​​​വി​​​​ന്‍റെ സാ​​​​ഹ​​​​സം. ഇൻഡോർ സ്വദേശിയായ കൈലേഷ് വര്‍മ്മയെന്നാണ് 38കാ​​​​ര​​​​നാ​​​​ണ് കാ​​​​ഴ്ച​​​​ക്കാ​​​​രെ​​​​യും മൃ​​​​ഗ​​​​ശാ​​​​ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും മു​​​​ൾ​​​​മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്തി​​​​യത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഉ​​​​ച്ച​​​​യോ​​​​ടെ മൃ​​​​ഗ​​​​ശാ​​​​ല​​​​യി​​​​ലെ​​​​ത്തി​​​​യ യു​​​​വാ​​​​വ് സിം​​​​ഹ​​​​ങ്ങ​​​​ളോ​​​​ട് ക​​​​ണ​​​​ക്കു​​​​തീ​​​​ർ​​​​ക്കും എ​​​​ന്നു​​​റ​​​ക്കെ​​​പ്പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണ് ​സിം​​​​ഹ​​​​ക്കൂ​​​​ട്ടി​​​​ലേ​​ക്കു ചാ​​​​ടി​​​​ക്ക​​​​യ​​​​റി​​​​യ​​​​ത്. മൂ​​ന്നു കു​​ഞ്ഞു​​ങ്ങ​​ള​​ട​​ക്കം അ​​ഞ്ചു സിം​​ഹ​​ങ്ങ​​ൾ ഈ ​​​​സ​​​​മ​​​​യ​​​​ത്ത് അ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​മ​​​​റി​​​​ഞ്ഞ് ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ മൃ​​​​ഗ​​​​ശാ​​​​ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ സിം​​​​ഹ​​​​ങ്ങ​​​​ളെ ​​​​കൂ​​​​ട്ടി​​​​ൽ ക​​​​യ​​​​റ്റി വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ടം ഒ​​​​ഴി​​​​വാ​​​​ക്കി.

മൃഗശാല സുരക്ഷാ ജീവനക്കാർ യുവാവിനെ പോ​​​​ലീ​​​​സി​​​​ന് കൈമാറി. ത​​​​ന്‍റെ ഗ്രാ​​​​മ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രെ സിം​​​​ഹ​​​​ങ്ങ​​​​ൾ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യി ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​തി​​​​നു പ്ര​​​​തി​​​​കാ​​​​രം ചെ​​​​യ്യാ​​​​നാ​​​​ണ് താ​​​​ൻ സിം​​​​ഹ​​​​ക്കൂ​​​​ട്ടി​​​​ൽ ക​​​​യ​​​​റി​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണ് യു​​​​വാ​​​​വ് പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത്.