ഗുജറാത്തിൽ കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി ഹാർദിക് പട്ടേലിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. നിലവില്‍ അമിത് മാളവ്യയാണ് സംസ്ഥാന അധ്യക്ഷന്‍.
പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവാണ് ഹാർദിക് പട്ടേൽ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് ഒരു വർഷത്തിനുശേഷമാണ് 26 കാരനായ ഹാർദിക് പട്ടേലിന്റെ അധ്യക്ഷനായുള്ള നിയമനം.