ആവേശം ഉണർത്തി ലെവിസ്- ലുലു ഫാഷന്‍ വീക്ക് 2023, 5 മുതല്‍ 7 വരെ ബാംഗ്‌ളൂരില്‍

ലുലു ഫാഷന്‍ വീക്ക് 2023 മെയ് 5 മുതല്‍ 7 വരെ ബാംഗ്‌ളൂര്‍ ലുലുമാളില്‍ നടക്കും. പ്രശസ്ത സെലിബിറിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ രാജേഷ് ഷെട്ടിയായിരിക്കും ഷോ ഡയറക്ടര്‍. മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവാണ് ഫാഷന്‍ വീക്കിന്റെ ഇവന്റ് മാനേജ്‌മെന്റ് നിര്‍വ്വഹിക്കുക.

ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക് 2023 വേറിട്ട ഒരു അനുഭവമായിരിക്കും പ്രദാനം ചെയ്യുന്നത്.

Read more

We are Super Excited to be associated with Lulu Fashion Week 2023 Bangalore.