ഫേസ്ബുക്ക് ബയോയിൽ നിന്ന് 'CM' നീക്കി പിണറായി വിജയൻ, 'സിപിഎം പിബി' അംഗമെന്ന് മാത്രം

ഫേസ്ബുക്ക് ബയോയിൽ നിന്ന് ‘CM’ നീക്കി പിണറായി വിജയൻ. സിപിഎം പിബി അംഗമെന്നാണ് തിരുത്തിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ധർമ്മടത്ത് ഇപ്പോഴും പിണറായി വിജയൻ പിന്നിൽ തന്നെയാണ്.