നാലുവയസുകാരിയോട് അമ്മയുടെ ക്രൂരത. ചട്ടുകം ചൂടാക്കി പൊള്ളിച്ചു. എറണാകുളം കാട്ടിത്തറയിലാണ് ഈ ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കുട്ടിയെ ‘അമ്മ സ്ഥിരം ഉപദ്രവിക്കാറുണ്ടെന്ന വസ്ര്തയും പുറത്ത് വന്നിട്ടുണ്ട്.


