മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ കണ്ണൂരിലെ വീട്ടിലെ ഇ ഡി പരിശോധന പൂർത്തിയായി. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ കണ്ണൂരിലെ വീട്ടിലെ ഇ ഡി പരിശോധന പൂർത്തിയായി. വലിയ പ്രതിഷേധമാണ് നടന്നത്. ഉദ്യോഗസ്ഥർ പുറത്തേക്ക് പോയി. അതേസമയം മുൻ മന്ത്രി മുഹമ്മദ് റിയസിന്റെയും വീട്ടിലെ പരിശോധന പൂർത്തിയാക്കി.


