KERALA മാണി ഗ്രൂപ്പ് സംപൂജ്യർ; റോഷി അടക്കം പന്ത്രണ്ടു പേരും തോറ്റു By ന്യൂസ് ഡെസ്ക് | Monday, 4th May 2026, 4:17 pm Facebook Twitter Google+ WhatsApp Email Print സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ മാണി ഗ്രൂപ്പ് സംപൂജ്യർ. റോഷി അഗസ്റ്റിൻ അടക്കം മത്സരിച്ച പന്ത്രണ്ടു പേരും തോറ്റു. വൻ തോൽവിയാണ് മത്സരിച്ചവർ നേരിട്ടത്.