Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

അപകടങ്ങളിൽപ്പെടുന്നവര്‍ക്ക് ചികിത്സക്കായി പുതിയ പദ്ധതി

  • റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ
  • ചികിത്സ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ
  • 15 കോടി പദ്ധതിക്ക് വകയിരുത്തി

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്

  • കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ് 50 കോടി വകയിരുത്തി.
  • ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും
  • കേരള പദ്ധതിക്ക് 100 കോടി
  • മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് 100 കോടി
  • വനവത്കരണത്തിന് 50 കോടി
  • കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി
  • കുട്ടനാട് പാക്കേജിന് 75 കോടി
  • ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി
  • ക്ലീൻ പമ്പക്ക് 30 കോടി
  • അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി തുടരും
  • തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്

കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി

  • ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി

വിഴിഞ്ഞത്തിന് 1000 കോടി

  • വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും.
  • പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി

മലബാര്‍ സിമന്‍റസിന് ആറു കോടി

പ്രവാസി വ്യവസായ പാർക്കിന് 20 കോടി

എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക. ഇത് അകറ്റാൻ കേരള സർക്കാർ നേറ്റിവിറ്റി കാര്‍ഡ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തും. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ 10 കോടി വകയിരുത്തി.

  • കെ ഫോണിന് 112.44 കോടി
  • ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടി
  • സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി

തിരുവനന്തപുരം- കാസർഗോഡ് വേഗ റെയിൽ പരാമർശിച്ച് സംസ്ഥാന ബജറ്റ് .  പ്രാരംഭ നടപടികൾക്കായി 100 കോടി.

സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കി. സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ്
പദ്ധതി

അങ്കണവാടി, ആശാ വർക്കേഴ്സിന്റെയും സാക്ഷരതാ പ്രേരക്മാരുടെയും വേതനം ആയിരം രൂപ കൂട്ടി

SIR ൽ ജനങ്ങൾക്ക് ആശങ്ക; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

വയനാട് ടൗണ്‍ഷിപ്പ്; ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകള്‍ കൈമാറും

തിരുവനന്തപുരത്ത് വിഎസിന് സ്മാരകം; 20 കോടി അനുവദിച്ചു

ക്ഷേമപെൻഷൻ പദ്ധതിക്ക് 14,500 കോടി

Read more

updating…