നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 10000 കടന്നതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ‘കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ..’ എന്ന വരിയും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമാണ് ചാമക്കാല പങ്കുവെച്ചിരിക്കുന്നത്.