KERALA ഇടുക്കിയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക് By ന്യൂസ് ഡെസ്ക് | Wednesday, 12th November 2025, 1:18 pm Facebook Twitter Google+ WhatsApp Email Print ഇടുക്കിയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. അണക്കരയ്ക്ക് സമീപം പാമ്പുംപാറയിലാണ് അപകടം ഉണ്ടായത്. തൊഴിലാളികളുമായി എത്തിയ വാഹനവും ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിന്റെ മുൻഭാഗം തകർന്നു.