ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കം; ആലപ്പുഴയിൽ അമ്മയെ കുത്തി പതിനേഴുകാരി

മൊബൈൽഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ അമ്മയെ കുത്തി പരിക്കേൽപ്പിച്ച് പതിനേഴുകാരിയായ മകൾ. ആലപ്പുഴ വാടയ്ക്കലിലാണ് സംഭവം. മഹിളാ കോൺഗ്രസ് പ്രവർത്തകയ്ക്കാണ് കുത്തേറ്റത്.