സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. നിലമ്പൂർ മൂലേപ്പാടത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ചാരു ഒറാവോൺ ആണ് മരിച്ചത്. പ്രദേശത്ത് ഇന്നലെ മുതൽ ആന ഉണ്ടായിരുന്നു.