ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര്‍ മോശമായി മെസ്സേജ് അയക്കുന്നു; ഫെയ്സ്ബുക്ക് പോസ്റ്റുമായി സ്വാസിക

Advertisement

ഇൻബോക്സിൽ മോശമായ രീതിയിലുള്ള മെസ്സേജ് നൽകിയ ഒരു യുവാവിനെതിരെ പരാതി നൽകി  സ്വാസിക. അനന്ദു ആദിൽ എന്ന അക്കൗണ്ടിൽ നിന്നാണ് മോശം കമന്റുകൾ എത്തിയിരിക്കുന്നത്.

സ്വാസികയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര്‍ മോശമായി മെസ്സേജുകളും കമ്മന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു,

സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവൃത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.

കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും …

Posted by Swasika on Sunday, September 20, 2020