ഇഡ്‌ലി, ചട്‌നി പിന്നെ അല്‍പ്പം സാമ്പാറും; കത്രീന കൈഫിന്റെ ആരോഗ്യ രഹസ്യം

തന്റെ ഇഡ്‌ലി പ്രിയം തുറന്നുപറഞ്ഞ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്‌ലിയും ചട്നിയും എന്നാണ് കത്രീന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇഡ്‌ലി കഴിക്കുന്ന ചിത്രവും കുറിപ്പുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലളിതമായി എന്തെങ്കിലും കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അരിയാഹാരം കഴിക്കുന്നതിന് തനിക്ക് പേടിയില്ലെന്നും കത്രീന പറയുന്നു. അതുകൊണ്ടു തന്നെ താന്‍ ഇഡ്‌ലിയും ചട്നിയുമാണ് ദിവസവും കഴിക്കുന്നതെന്ന് കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

ഇഡ്ഡലിക്കൊപ്പം ചട്നി കഴിക്കുന്നതാണ് കൂടുതല്‍ താത്പര്യം. മൂന്ന് ചട്നികളാണ് പൊതുവേ ഇഡ്ഡലിക്കൊപ്പം താന്‍ കഴിക്കാറെന്ന് കത്രീന പറഞ്ഞു. ചീര ചട്നി, തക്കാളി-ബീട്റൂട്ട് ചട്നി, തേങ്ങയരച്ച ചട്നി എന്നിവയാണ് താന്‍ കഴിക്കാറെന്ന് കത്രീന പറഞ്ഞു. തന്റെ മൂഡ് അനുസരിച്ച് സാമ്പാറും രസവും ഇഡ്‌ലിക്കൊപ്പം കഴിക്കാറുണ്ടെന്നും കത്രീന കുറിച്ചിട്ടുണ്ട്.

https://www.instagram.com/p/B7SznFgh2ht/?utm_source=ig_embed

Latest Stories

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി