ആരാധകരെ അമ്പരപ്പിച്ച് പുത്തന്‍ ലുക്കില്‍ ബിബിന്‍ ജോര്‍ജ്ജ്; വൈറലായി ഫോട്ടോഷൂട്ട്

ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് ബിബിന്‍ ജോര്‍ജ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്. അവതാരകയും മോഡലുമായ ആദിത്യ സോണിയുടെ ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്

പുതിയ ഏതെങ്കിലും സിനിമയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു മേക്ക്ഓവര്‍ എന്നാണ് ആരാധകരുടെ സംശയം എന്തായാലും ഇരുവരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.