കാന്‍സര്‍ രോഗികളായ 1200 കുഞ്ഞുങ്ങളെയും, 5000 ദിവസവേതനക്കാരെയും സഹായിച്ച് വിവേക് ഒബ്‌റോയ്

കാന്‍സര്‍ രോഗികളായ 1200 കുഞ്ഞുങ്ങളെയും 5000 ദിവസവേതനക്കാരെയും സഹായിക്കാനൊരുങ്ങി ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. നടനും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനുമായ രോഹിത് ഗജ്ഭിയേയും ചേര്‍ന്നാണ് വീട്ടു ജോലിക്കാരും ഡ്രൈവര്‍മാരുമടക്കമുള്ള ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കുന്നത്.

“”കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത് ശ്രദ്ധയില്‍പെട്ടു. ദിവസവും കഴിഞ്ഞു കൂടാന്‍ കഴിയാത്ത പലരുമുണ്ട് അതില്‍. വാടക നല്‍കാനും കുഞ്ഞുങ്ങളെ പോറ്റാനും അവശ്യവസ്തുക്കള്‍ വാങ്ങാനും അവര്‍ പാടുപെടുകയാണ്. അയ്യായിരത്തിലധികം കുടുംബങ്ങളെ സഹായിച്ചു”” എന്ന് വിവേക് ഒബ്‌റോയ് പ്രസ്താവനയില്‍ വ്യക്തമാക്കി.

“സപ്പോര്‍ട്ട് എയ്ഡ് & അസിസ്റ്റ് ദ ഹെല്‍പ്‌ലെസ് – സാത്ത്” എന്ന സംരംഭത്തിലൂടെയാണ് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നത്.

Latest Stories

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്