കോഹ്ലി അനുഷ്‌ക റിസപ്ഷന്‍ അതിഗംഭീരം: പങ്കെടുത്തത് സൂപ്പര്‍ താരങ്ങള്‍; വീഡിയോ കാണാം

Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സൂപ്പര്‍ താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹ ശേഷം നടക്കുന്ന രണ്ടാം വിവാഹ സ്ത്കാരത്തില്‍ പങ്കെടുത്ത് ബോളിവുഡ് ക്രിക്കറ്റ് സൂപ്പര്‍ താരങ്ങള്‍. മുംബൈ ലോവര്‍ പാരലിലുള്ള സെന്റ് റെഗിസ് ആസ്റ്റര്‍ ബാള്‍റൂമിലാണ് റിസപ്ഷന്‍ ഒരുക്കിയിരിക്കുന്നത്.

വിരേന്ദര്‍ സേവാഗ്, സുനില്‍ ഗവാസ്‌ക്കര്‍, മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, ചേതേശ്വര്‍ പുജാര തുങ്ങിയ ക്രിക്കറ്റ് രംഗത്തുള്ള പ്രമുഖര്‍ക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുക്കുന്നുണ്ട്.

ഈ മാസം 11ന് ഇറ്റലിയില്‍ വെച്ചാണ് അനുഷ്‌ക്കയും കോഹ്ലിയും വിവാഹിതരായത്.

Actor Anushka Sharma and cricketer Virat Kolhi at their wedding reception in Mumbai

Posted by Indian Express on Tuesday, 26 December 2017

https://www.instagram.com/p/BdK-K_Aj6PV/