ട്വന്റി 20യുടെ വളര്‍ച്ച ഭയക്കുന്നവരുണ്ട്. എതിര്‍ക്കുന്നവരെ നേരിടുക തന്നെ ചെയ്യും

Advertisement

ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കാതിരുന്നത് ചാലക്കുടിയില്‍ ഇന്നസെന്റിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണോ? അതോ ട്വന്റി 20യുടെ വളര്‍ച്ച ഭീഷണിയാവുമെന്ന് കരുതിയോ? ചാലക്കുടിയിലെ തിരഞ്ഞെടുപ്പു മത്സരത്തില്‍ നിന്ന് ജേക്കബ് തോമസും ട്വന്റി20യും പിന്മാറിയതിന്റെ കാരണമെന്ത്? ട്വന്റി20 ചീഫ് കോര്‍ഡിനേറ്റല്‍ സാബു എം ജേക്കബ് സംസാരിക്കുന്നു.