സിപിഎമ്മിൽ അഴിച്ചുപണി; 3 പേരെ പുതിയതായി ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു
ന്യൂസ് ഡെസ്ക്
15 September 2026, 2:23 pm
സിപിഎമ്മിൽ അഴിച്ചുപണി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചത്. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. പാർട്ടിയിലെ സംഘടനാ തലത്തിലെ മാറ്റങ്ങളുടെ ഭാഗമായാണ് സെക്രട്ടേറിയറ്റ് പുനഃസംഘടനയെന്നാണ് വിവരം.
Read More
‘മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്, ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്’; രാഹുൽ മാങ്കൂട്ടത്തിൽ
മട്ടൻ കഴിക്കുന്നത് തടവുകാർക്ക് കൊളസ്ട്രോളും ബിപിയും കൂടാൻ കാരണമാകും, ഒഴിവാക്കിയത് അവരുടെ ആരോഗ്യം കണക്കിലെടുത്ത്; മീൻ ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി
പ്രസാദ ഊട്ട് ലഭിക്കാത്തതിനെ ചൊല്ലി തര്‍ക്കം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു
ന്യൂസ് ഡെസ്ക്
View all posts →