’27 വർഷം മുൻപ് ആർഎസ്എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞ ഇടതുകൈയിലെ പെരുവിരൽ ചിലർ എഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്’; വ്യാജചിത്രത്തിനെതിരെ നിയമനടപടിയുമായി പി. ജയരാജൻ
‘നുണ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തെതാണ് ഇത്, അത്തരമൊരു തീരുമാനം എടുത്തിട്ടില്ല’; സിപിഐഎം ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്ത വ്യാജമെന്ന് പി ജയരാജന്